ദേ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ പോകുന്നു..നിർദ്ദേശങ്ങൾ ഇങ്ങനെ | Oneindia Malayalam

2021-09-18 2

Kerala to reopen schools from November 1
സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ തത്വത്തില്‍ ധാരണ. സ്‌കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും